ലണ്ടന്‍: വടക്കന്‍ മാഞ്ചസ്റ്ററിലെ സിനഗോഗിൽ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. മുപ്പത്തഞ്ചുകാരനായ ജിഹാദ് അല്‍ ഷാമിയാണ് ആക്രമണം നടത്തിയതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു. ഇയാള്‍ സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരനാണെന്നും സ്ഥിരീകരിച്ചു. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നിരുന്നു....
Read full story
മാഞ്ചസ്റ്റര്‍: യു.കെയിലെ മാഞ്ചസ്റ്ററില്‍ ജൂത ആരാധനാലയമായ സിനഗോഗില്‍ ആക്രമണം. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. മിഡില്‍ടണ്‍ റോഡിലെ ക്രംപ്സാലിലുള്ള ഹീറ്റന്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രഗേഷന്‍ സിനഗോഗിലാണ് കാര്‍ നആള്‍ക്കൂട്ടത്തിനിട യിലേക്ക് ഓടിച്ചുകയറ്റിയും കത്തിയുപയോഗിച്ചുമുള്ള ആക്രമണവുമാണുണ്ടായത്. ജൂതരുടെ വിശുദ്ധദിനമായ യോം കിപ്പുര്‍...
Read full story