ന്യൂഡല്‍ഹി: കാനറ ബാങ്കുമായി ലയിപ്പിച്ച സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ചെക്ക്ബുക്കുകളുടെ കാലവധി ഈ മാസം 30ന് അവസാനിക്കും.കാനറ ബാങ്കിന്റെ ഏത് ശാഖയിലേക്കാണോ ഉപഭോക്താക്കള്‍ മാറിയത് ആ ശാഖയുടെ ചെക്ക്ബുക്കും ഐഎഫ്‌സി കോഡുമാണ് ഇനി ഉപയോഗിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് സിന്‍ഡിക്കേറ്റ് ബാങ്കിനെ...
Read full story
ന്യുഡല്‍ഹി: പാലുല്‍പ്പന്ന കമ്പനികളിലൊന്നായ ക്വാളിറ്റി ലിമിറ്റഡ് വിവിധ ബാങ്കുകളെ കബളിപ്പിച്ച് 1,400 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയതായി സിബിഐ. ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ്...
Read full story