കായിക താരങ്ങള്‍ക്ക് അവശ്യം വേണ്ടത് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. റവന്യൂജില്ല കായികമേളയുടെ ഉദ്ഘാടനം കൊടുമണ്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. മേളയ്ക്ക് വേണ്ടിയുള്ള എല്ലാ സുരക്ഷാ സൗകര്യങ്ങളും പ്രാഥമിക സൗകര്യങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ടന്നും...
Read full story
നിശബ്ദവും സൗമ്യവുമായ കഠിന പ്രയത്നം, ആ പ്രയത്നത്തിന്റെ ഫലമായുള്ള വിജയം, ആ വിജയത്തെ തന്റെ ശബ്ദമാക്കുക... സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ പ്രവര്‍ത്തനശൈലിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഏതു വിഷയത്തെയും ആഴത്തില്‍ പഠിച്ച ശേഷം സമീപിക്കുന്ന രീതിയായിരുന്നു ജാഫര്‍ മാലിക്കിന്റേത്. അതുകൊണ്ടുതന്നെ...
Read full story