ഡമാസ്‌കസ്: സിറിയയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഡമാസ്‌കസിന് സമീപത്തെ ഡൈ്വലയിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് ജൂൺ 22 ഞായറാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ആണെന്ന് സിറിയന്‍ ആഭ്യന്തര...
Read full story
ദമസ്‌കസ് | സിറിയയിലെ തീരദേശ മേഖലയില്‍ മുന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ അനുകൂലികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 2024 ഡിസംബറില്‍ ബശ്ശാര്‍ അല്‍ അസദ് സര്‍ക്കാറിനെ അട്ടിമറിച്ചതിന് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിത പോരാട്ടമാണിത്. ഏറ്റുമുട്ടലില്‍...
Read full story
ടെഹ്‌റാൻ: പലസ്തീനിലെ ഹമാസ്, ലെബനനിലെ ഹെസ്ബുള്ള, ഇപ്പോള്‍ സിറിയ….ഇറാന്റെ ഭീകരവാദശൃംഖലകള്‍ മുഴുവന്‍ തകര്‍ന്നതോടെ ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ്‌ക്ക് ബോധമുദിച്ചു.: അതോടെ അദ്ദേഹം സ്ത്രീകളെ പൂക്കളോട് ഉപമിച്ചു. ഇതിനു പന്നാലെ വാട്ട്‌സ്‌ആപ്പിന്റെ നിരോധനം നീക്കാനും ഗൂഗിള്‍ പ്ലേയ്‌ക്ക് അനുമതി നല്‍കാനും...
Read full story
.ഡമാസ്ക്കസ്:സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനുമേല്‍ മതനിയമം അടിച്ചേല്‍പ്പിക്കില്ലെന്ന് സിറിയന്‍ വിമതര്‍, സ്ത്രീകള്‍ക്ക് മതപരമായ വസ്ത്രധാരണം നിര്‍ബന്ധമാക്കില്ല.എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേന ജനറല്‍ കുമാന്‍ഡര്‍ അറിയിച്ചു.സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് കര്‍ശനമായി നിരോധിച്ചിരിയ്ക്കയാണ്.. വ്യക്തിസ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്നു. വ്യക്ക കാശങ്ങളോടുള്ള ബഹുമാനമാണ് പരിഷ്കൃത രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും...
Read full story
ന്യൂഡല്‍ഹി: അട്ടിമറി നീക്കത്തിലൂടെ ഭരണം ഭീകരർ പിടിച്ചെടുത്ത സിറിയയില്‍ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്‌.എംബസി എല്ലാ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 90 ഇന്ത്യൻ പൗരന്മാരാണ്‌ സിറിയയിലുള്ളത്‌. ഇതില്‍ 14...
Read full story
ഡമാസ്കസ്: സിറിയയില്‍ തീവ്രവാദി സംഘമായ ഹയാത് തഹ്‌രീർ അല്‍ ഷാം (എച്ച്‌ടിഎസ്) വിമതർ അധികാരം പിടിച്ചു. പ്രസിഡന്‍റ് ബഷർ അല്‍ അസാദ് രാജ്യത്തുനിന്നു രക്ഷപ്പെട്ടു. അതോടെ സിറിയയില്‍ അസാദ് കുടുംബത്തിന്‍റെ 53 വർഷത്തെ ഭരണത്തിന് അന്ത്യമായി. അസാദ് രാജ്യം വിട്ടെന്ന് ഉറ്റസുഹൃത്തായ...
Read full story
റിപ്പോര്‍ട്ട്

ലബനനില്‍ ആക്രമണം കടുപ്പിച്ച്‌ ഇസ്രയേല്‍

By ന്യൂസ് ഡെസ്ക് October 11, 2024
ലബനൻ . സെന്‍ട്രല്‍ ബെയ്റൂത്തില്‍ നടന്ന ഇസ്രായേൽ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു.117 പേര്‍ക്ക് പരിക്കേറ്റു. ഒക്ടോബർ 10 വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നതെന്നാണ് വിവരം. തെക്കന്‍ ലെബനനില്‍...
Read full story
സിറിയ വീണ്ടും അറബ് ലീഗിലേക്ക്
റിപ്പോര്‍ട്ട്

സിറിയ വീണ്ടും അറബ് ലീഗിലേക്ക്

By ന്യൂസ് ഡെസ്ക് May 8, 2023
കെയ്‌റോ: അറബ് ലീഗില്‍ സിറിയയുടെ അംഗത്വം പുനഃസ്ഥാപിക്കാന്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്. ഇറാഖി ഔദ്യോഗിക മാധ്യമമാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടത്. 07/05/23 ഞായറാഴ്ച കെയ്‌റോയില്‍ അറബ് ലീഗിന്റെ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് കൂട്ടായ്മയെ പ്രതിനിധീകരിക്കുന്ന മന്ത്രിമാര്‍ സിറിയയുടെ മടക്കത്തിനായി വോട്ട്...
Read full story
തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം: ആറ് മരണം
റിപ്പോര്‍ട്ട്

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം: ആറ് മരണം

By ന്യൂസ് ഡെസ്ക് February 22, 2023
ഇസ്താംബൂള്‍: ഭൂകമ്പം തകര്‍ന്ന തുര്‍ക്കിയിലുണ്ടായ തുടര്‍ചലനത്തില്‍ ആറ് മരണം. 294 പേര്‍ക്കു പരുക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി എട്ടിനാണുണ്ടായത്. അന്റാക്യ(പഴയ അന്തോക്യ) കേന്ദ്രീകരിച്ചായിരുന്നു തിങ്കളാഴ്ചത്തെ ഭൂചലനം. ഈ മാസം ആറിനായിരുന്നു തുര്‍ക്കിയെയും സിറിയയെയും...
Read full story
തുര്‍ക്കി-സിറിയ ഭൂചലനത്തില്‍ മരണസംഖ്യ 37000 കടന്നു
റിപ്പോര്‍ട്ട്

തുര്‍ക്കി-സിറിയ ഭൂചലനത്തില്‍ മരണസംഖ്യ 37000 കടന്നു

By ന്യൂസ് ഡെസ്ക് February 15, 2023
അങ്കാറ: തുര്‍ക്കി, സിറിയ ഭൂചലനത്തില്‍ മരണ സംഖ്യ 37,000 കടന്നു. ദുരന്തം നടന്ന് എട്ട് ദിവസം പിന്നിടുമ്പോള്‍ ഇരു രാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ രണ്ട് പേരെ ഇന്നലെ ജീവനോടെ രക്ഷപ്പെടുത്തി. 200 മണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്തല്‍. ചില...
Read full story