ചിറ്റൂര്‍ നിയോജകമണ്ഡലം എം.എല്‍.എയും വൈദ്യുതി വകുപ്പ് മന്ത്രിയുമായ കെ.കൃഷ്ണന്‍കുട്ടിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ചിറ്റൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന് അനുവദിച്ച ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് മാര്‍ച്ച് നാലിന് ചിറ്റൂര്‍ ഫയര്‍ സ്റ്റേഷന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഫ്ളാഗ് ഓഫ്...
Read full story