തിരുവല്ല: സംസ്ഥാന സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ഫൈനലില്‍ കടന്നു.സെമി ഫൈനലില്‍ കാസര്‍ഗോഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കു തോല്‍പ്പിച്ചാണു കോഴിക്കോട് ഫൈനലില്‍ കടന്നത്. കോഴിക്കോടിന് വേണ്ടി ശ്രീലക്ഷ്മിയും ടി.ജി. ഗാഥയും ഗോളുകളടിച്ചു. ഇന്നു നാല് മുതല്‍ നടക്കുന്ന രണ്ടാം സെമിയില്‍...
Read full story