കണ്ണൂർ: ഇവിടെ ഇനി എല്ലാ വീടുകളിലും നെല്ല് വിളയും
റിപ്പോര്‍ട്ട്

കണ്ണൂർ: ഇവിടെ ഇനി എല്ലാ വീടുകളിലും നെല്ല് വിളയും

By ന്യൂസ് ഡെസ്ക് June 8, 2021
ഒരു പിടി വിത്ത് ഒരു പറ നെല്ല്' പദ്ധതിയുമായി മുണ്ടേരി പഞ്ചായത്ത് കണ്ണൂർ: പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും നെല്ല് വിളയിക്കാനുള്ള തയ്യാറെടുപ്പിലാണ് മുണ്ടേരി പഞ്ചായത്ത്. വരുന്ന ഓണക്കാലമാവുന്നതോടെ വിളഞ്ഞു നില്‍ക്കുന്ന നെല്‍പാടമായിരിക്കും ഇവിടത്തെ കാഴ്ച. പഞ്ചായത്തിലെ മുഴുവന്‍ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു...
Read full story