ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ സുപ്രീംകോടതിയെ സമീപിച്ചു. പ്രൈസ് അഷ്വറന്‍സ്, ഫാം സര്‍വീസസ് ആക്റ്റ് 2020 ലെ കര്‍ഷക (ശാക്തീകരണ സംരക്ഷണ) കരാര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,...
Read full story