തിരുവനന്തപുരം: എംവി ഗോവിന്ദൻ മാപ്പ് പറയണമെന്ന് കെ കെ രമ എംഎൽഎ. തനിക്കെതിരെയുള്ള പരാമർശം പിൻവലിക്കണം. സച്ചിൻ ദേവ് എംഎൽഎ മാപ്പ് പറയണമെന്നും രമ മാദ്ധ്യമങ്ങളോട് പറഞ്ഞു. പരാതി നൽകിയിട്ടും നീതി ലഭിച്ചില്ല. മാപ്പ് പറഞ്ഞില്ലെങ്കിൽ മാനനഷ്ട കേസ് നൽകും. നോട്ടീസ്...
Read full story