രാജ്‌കോട്ട്: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെതും അവസാനത്തേതുമായ മത്സരം ജനുവരി 7 ന് നടക്കും. രാജ്‌കോട്ടിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണ് മത്സരം.പരമ്പര 1-1 നു തുല്യനിലയിലായതിനാല്‍ ഇന്നത്തെ ജയം നിര്‍ണായകമാണ്. ബാറ്റര്‍മാര്‍ക്ക്...
Read full story
പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ
റിപ്പോര്‍ട്ട്

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ

By ന്യൂസ് ഡെസ്ക് January 5, 2023
പുനെ: മുംബൈ വാങ്കഡെയില്‍ കുറിച്ച രണ്ടു റണ്ണിന്റെ ത്രില്ലര്‍ ജയത്തിന്റെ ആവേശത്തില്‍ രണ്ടാം മത്സരവും കീശയിലാക്കി പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ 05/01/2023 ശ്രീലങ്കയ്‌ക്കെതിരേ. പുനെ എം.സി.എ. സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മൂന്നുമത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്...
Read full story
കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ടിന്. രണ്ടാം മത്സരത്തില്‍ എട്ടു റണ്ണിനു ജയിച്ചതോടെയാണ് ഒരു കളി ശേഷിക്കെ സന്ദര്‍ശകര്‍ പരമ്പര കൈക്കലാക്കിയത്. ആദ്യകളിയിലും എട്ടു റണ്ണിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. ടോസ് നഷ്ടപ്പെട്ട് ആദ്യം...
Read full story
ഷമിക്കു പകരം ഉമേഷ് യാദവ്
റിപ്പോര്‍ട്ട്

ഷമിക്കു പകരം ഉമേഷ് യാദവ്

By ന്യൂസ് ഡെസ്ക് September 19, 2022
ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍നിന്ന് ഇന്ത്യ പേസര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കി. ഷമിക്കു കോവിഡ്-19 വൈറസ് ബാധിച്ചതിനെ തുടര്‍ന്നാണ് ഒഴിവാക്കിയത്. ഉമേഷ് യാദവ് പകരം ടീമില്‍ ഉള്‍പ്പെടുത്തി.20 നാണ് പരമ്പര ആരംഭിക്കുക. മൊഹാലിയിലെ ആദ്യ മത്സരത്തിനു ശേഷം 23...
Read full story
മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
റിപ്പോര്‍ട്ട്

മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

By ന്യൂസ് ഡെസ്ക് August 3, 2022
ബേസ്സെറ്റെറെ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആറ് ബോള്‍ ശേഷിക്കെയാണ് ഇന്ത്യന്‍ ജയം. സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ചുറി നേടി. സൂര്യയാണ് മാന്‍ ഓഫ് ദ മാച്ചും.ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത...
Read full story
ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരമ്പര പങ്കുവച്ചു
റിപ്പോര്‍ട്ട്

ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരമ്പര പങ്കുവച്ചു

By ന്യൂസ് ഡെസ്ക് June 20, 2022
ബംഗളുരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അവസാനത്തേതും അഞ്ചാമത്തേതുമായ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. ഇന്ത്യ 3.3 ഓവറില്‍ രണ്ടിന് 28 റണ്ണെന്ന...
Read full story
രാജ്കോട്ട്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 82 റണ്ണിന്റെ തകര്‍പ്പന്‍ ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറിന് 169 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ 87 റണ്ണിന് ഓള്‍ ഔട്ടായി. ഇന്ത്യ ജയിച്ചതോടെ...
Read full story
രാജ്‌കോട്ട്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരം ജൂൺ 17 ന് നടക്കും. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. അഞ്ച് ട്വന്റി20 കളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1 നു മുന്നിലാണ്....
Read full story
ടി20 പരമ്പര: ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും
റിപ്പോര്‍ട്ട്

ടി20 പരമ്പര: ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും

By ന്യൂസ് ഡെസ്ക് June 16, 2022
മുംബൈ: അയര്‍ലാന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യയാണ് നായകന്‍. ഭുവനേശ്വര്‍ കുമാര്‍ ഉപനായകനാണ്. ഉംറാന്‍ മാലികും അര്‍ശദീപ് സിംഗും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇശാന്‍ കിഷന്‍,...
Read full story
ടീം ഇന്ത്യ റെക്കോര്‍ഡിനൊപ്പം
റിപ്പോര്‍ട്ട്

ടീം ഇന്ത്യ റെക്കോര്‍ഡിനൊപ്പം

By ന്യൂസ് ഡെസ്ക് March 1, 2022
ധര്‍മശാല: ടീം ഇന്ത്യ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ജയങ്ങളെന്ന റെക്കോഡിനൊപ്പമെത്തി.ശ്രീലങ്കയ്ക്കെതിരായ മൂന്നു ട്വന്റി20 കളുടെ പരമ്പരയില്‍ സമ്പൂര്‍ണ ആധിപത്യം നേടിയതോടെയാണ് ഇന്ത്യ റെക്കോര്‍ഡിനൊപ്പമെത്തിയത്. തുടര്‍ച്ചയായി 12 ജയങ്ങളുമായി അഫ്ഗാനിസ്ഥാന്റെ റെക്കോഡിനൊപ്പമെത്താന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനുമായി. ട്വന്റി20 ലോക റാങ്കിങ്ങില്‍...
Read full story