കൊല്ലം: ട്രെയിനുകളിലെ മുൻകൂർ റിസർവേഷൻ സൗകര്യത്തിന്‍റെ കാലാവധി വെട്ടിച്ചുരുക്കാൻ റെയില്‍വേ മന്ത്രാലയത്തിന്‍റെ തീരുമാനം.നിലവില്‍ മുൻകൂർ റിസർവേഷൻ ചെയ്യുന്നതിനുള്ള സമയപരിധി 120 ദിവസമാണ്. ഇത് 60 ദിവസമായി (യാത്രാ തീയതി ഒഴികെ) കുറയ്ക്കും. 2024 നവംബർ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും. ഇതു...
Read full story