ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ മോശമായ സാഹചര്യങ്ങളെ തുടര്‍ന്ന് മലയാളിയായ സിസ്റ്റര്‍ തെരേസ ക്രാസ്റ്റയും ഏതാനും ഇന്ത്യക്കാരുമടക്കം 80 പേരെ നാറ്റോ, അമേരിക്കന്‍ വിമാനങ്ങള്‍ കാബൂളില്‍നിന്ന് തജികിസ്താന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍ എത്തിച്ചു. ഇതിനിടെ നാറ്റോ, അമേരിക്കന്‍ വിമാനങ്ങള്‍ കാബൂളില്‍നിന്ന് ഖത്തറിെന്റ തലസ്ഥാനമായ ദോഹയില്‍ എത്തിച്ച...
Read full story