കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ഖോര്‍ പ്രവിശ്യയിൽ ഞായറാഴ്ച (18/10/20) ഉണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പ്രവിശ്യയിലെ പോലീസ് ആസ്ഥാനത്തിന് സമീപത്തായിരുന്നു സംഭവം. അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരാനാണ് ഭീകരാക്രമണത്തിന്റെ വിവരം പുറത്തുവിട്ടത്. ഭീകരാക്രമണത്തില്‍ നൂറ്റമ്പതോളം...
Read full story