കൊച്ചി: ഭരണഘടനയെ വിമര്‍ശിച്ച്‌ മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരിലെടുത്ത കേസിലെ പോലീസ് അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കണമെന്നു ഹൈക്കോടതി. മന്ത്രിയുടെ പ്രയോഗങ്ങള്‍ ഭരണഘടനയോടുള്ള അനാദരവാണെന്ന് പ്രഥമദൃഷ്‌ട്യാ സംശയിക്കാമെന്നും ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. 2022 ജൂലൈ മൂന്നിന്...
Read full story
ടെല്‍ അവീവ്: ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇംഗ്ലിഷില്‍ സംസാരിച്ച് നെതന്യാഹു. ഇസ്രയേല്‍ ഒപ്പമുണ്ടെന്നും ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത്. ഇറാൻ്റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ നേതാവായിരുന്ന ഹസൻ നസ്രല്ലയെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ്...
Read full story