കോഴിക്കോട് | താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോ. വിപിന്റെ തലയ്ക്ക് വെട്ടേറ്റു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച ഒമ്പത് വയസ്സുകാരിയുടെ പിതാവ് സനൂപ് ആണ് ഡോക്ടര്‍ക്കെതിരെ ആക്രമണം നടത്തിയത്. സനൂപിനെ പോലീസ് പിടികൂടി. ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി....
Read full story
റിപ്പോര്‍ട്ട്

ആതിരപ്പളളിയിൽ വീണ്ടും കാട്ടാന ആക്രമണം

By ന്യൂസ് ഡെസ്ക് April 14, 2025
തൃശൂർ :ആതിരപ്പളളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. സെബാസ്റ്റ്യൻ(20) ആണ് മരിച്ചത്. ഏപ്രിൽ 13 ഞായറാഴ്ച രാത്രി പത്തോടെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. മലക്കപ്പാറ അടിച്ചിൽ തോട്ടിയിലാണ്സംഭവം .ഗുരുതര പരിക്കേറ്റ സെബാസ്റ്റ്യനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിനൊപ്പം തേനെടുക്കാൻ പോയി മടങ്ങുന്നതിനിടെയാണ്...
Read full story
ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് ചികിത്സയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി. തിരുവനന്തപുരം സ്വദേശി പ്രവീൺ ആണ് ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്. ചികിത്സ നൽകുന്നതിനിടെ ഇയാൾ ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന...
Read full story
ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഡോക്ടർമാർ വിജിലൻസിന്റെ പിടിയിൽ. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. പ്രദീപ് കോശി, അനസ്തേഷ്യ നൽകുന്ന ഡോ. വീണ വർഗീസ് എന്നിവരാണ് പിടിയിലായത്. പൂവ്വത്തൂർ സ്വദേശി ആഷിക്കിന്റെ പരാതിയിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ നടപടിയെടുത്തത്. ആഷിക്കിന്റെ ഭാര്യയുടെ...
Read full story
എട്ടുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു
റിപ്പോര്‍ട്ട്

എട്ടുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു

By ന്യൂസ് ഡെസ്ക് February 23, 2023
പേരാമ്പ്ര: പേപ്പട്ടിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു. പേരാമ്പ്ര ഹൈസ്‌കൂള്‍ പരിസരത്തുവച്ചാണ് നായയുടെ ആക്രമണം ഉണ്ടായത്. എട്ടുപേര്‍ക്ക് നായയുടെ കടിയേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പകലായിരുന്നു പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. കടിയേറ്റവരില്‍ മിക്കവരും സ്ത്രീകളാണ്. കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്...
Read full story
ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മർദ്ദിച്ച സിപിഐ കായംകുളം ചിറക്കടവം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷമീർ റോഷനും ബന്ധുക്കൾക്കുമെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഷമീർ റോഷനും കുടുംബത്തിനും എതിരെ സ്ത്രീധന പീഡനത്തിന് പരാതിയുമായി കഴിഞ്ഞ ദിവസമാണ് ഭാര്യ ഇഹ്സാനയാണ്...
Read full story
*താലൂക്ക് ആശുപത്രികൾ മുതൽ ശക്തിപ്പെടുത്തുക ലക്ഷ്യം സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതൽ മികച്ച സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനാണ് തുകയനുവദിച്ചത്. അനസ്തീഷ്യ, കാർഡിയോളജി, ഇ.എൻ.ടി., ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലും ഐസിയു, ലബോറട്ടറി...
Read full story
തൃശ്ശൂർ: ലേലം ചെയ്യും
അറിയിപ്പുകള്‍

തൃശ്ശൂർ: ലേലം ചെയ്യും

By ന്യൂസ് ഡെസ്ക് February 16, 2022
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നിൽക്കുന്ന 6 തേക്കുമരങ്ങൾ പരസ്യലേലം ചെയ്യുന്നതിന് അപേക്ഷകരെ ക്ഷണിച്ചു. ഈ നോട്ടീസ് തീയതിക്ക് 7 ദിവസത്തിനുള്ളിൽ സീൽ ചെയ്ത അപേക്ഷ പുതുക്കാട് താലൂക്ക് ആശുപത്രി ഓഫീസിൽ സമർപ്പിക്കണം. ലേല തീയതി ഫെബ്രുവരി 17 രാവിലെ 11 മണി. അടങ്കൽ...
Read full story
പത്തനംതിട്ട: കോന്നി താലൂക്ക് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ മൂന്നു കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കെട്ടിടങ്ങള്‍ പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കുന്നതിനുള്ള ക്വട്ടേഷന്‍ ആണ് നല്‍കേണ്ടത്.  ഈ മാസം 24ന് ഉച്ച കഴിഞ്ഞ് മൂന്നിനകം ക്വട്ടേഷനുകള്‍ നേരിട്ടോ...
Read full story
പത്തനംതിട്ട: തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് 57 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍, രോഗീ പരിചരണത്തിനുള്ള സ്‌റ്റെപ്പ് ഡൗണ്‍ ഐ.സി.യു.,...
Read full story