കോട്ടയം: റേഷന്‍കാര്‍ഡ് ആധാറുമായി ലിങ്കു ചെയ്യണം
റിപ്പോര്‍ട്ട്

കോട്ടയം: റേഷന്‍കാര്‍ഡ് ആധാറുമായി ലിങ്കു ചെയ്യണം

By ന്യൂസ് ഡെസ്ക് March 10, 2022
കോട്ടയം: റേഷന്‍കാര്‍ഡുകള്‍ ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങളുമായോ താലൂക്ക് സപ്ലൈ ഓഫീസുമായോ മാര്‍ച്ച് 14 നകം ബന്ധപ്പെടണമെന്ന് കോട്ടയം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍ എന്നിവർക്ക് ആധാര്‍ എടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിൽ  ബന്ധപ്പെട്ട രേഖകളുമായി സപ്ലൈ ഓഫീസില്‍ അപേക്ഷ...
Read full story
കോഴിക്കോട്: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ,ചുവപ്പ്) കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാൻ ജൂണ്‍ 30 വരെ അവസരം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. അര്‍ഹതയുള്ള നിരവധി കുടുംബങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാതെ പുറത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ  ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികൾ...
Read full story
മലപ്പുറം: കച്ചവട സ്ഥാപനങ്ങള്‍ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചാണോ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കുന്നതിനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുമായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനാ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. കോവിഡ്  പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കാത്ത കച്ചടവ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതുള്‍പ്പെടെയുള്ള നിയമ...
Read full story