വയനാട്: ജില്ലയിലെ പലചരക്ക് കട, പച്ചക്കറി, മത്സ്യമാംസ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിലവിവരപ്പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ വിജിലന്‍സ് സമിതി യോഗത്തില്‍ തീരുമാനമായി. പരിശോധനക്കായി നോഡല്‍ ഓഫീസര്‍മാരായി താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ നിയോഗിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍...
Read full story