ബേയ് ഓവല്‍: വനിതാ ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ മീഡിയം പേസ് ബൗളര്‍ ജൂലന്‍ ഗോസ്വാമി. ഏകദിനത്തില്‍ 250 വിക്കറ്റ് നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ജൂലന്‍ സ്വന്തം പേരില്‍ കുറിച്ചത്. വനിതാ ലോകകപ്പില്‍ ഇം ണ്ടിനെതിരായ മത്സരത്തിനിടെയാണ്...
Read full story