ഹൈദരാബാദ്: തമിഴ്‌നാട് കേന്ദ്രീകരിച്ച് നടന്ന 500 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ ജോണ്‍ പ്രഭാകറിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ജോണിന്റെ ഭാര്യയും തട്ടിപ്പുകേസിലെ കൂട്ടുപ്രതിയുമായ സുകന്യ(32)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. തമിഴ്നാട് സ്വദേശികളായ ഇരുവരും 2012ല്‍...
Read full story