സൂറത്തിൽ വ്യവസായ ശാലയിൽ ഉണ്ടായ വാതകചോർച്ചയിൽ ആറ് മരണം
റിപ്പോര്‍ട്ട്

സൂറത്തിൽ വ്യവസായ ശാലയിൽ ഉണ്ടായ വാതകചോർച്ചയിൽ ആറ് മരണം

By ന്യൂസ് ഡെസ്ക് January 6, 2022
മുംബൈ: ഗുജറാത്തിലെ സൂറത്തിൽ വ്യവസായ ശാലയിൽ ഉണ്ടായ വാതകചോർച്ചയിൽ ആറ് മരണം. ഇരുപത് പേർ ചികിത്സയിലാണ്. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കമ്പനിയിൽ നിർത്തിയിട്ടിരുന്ന ടാങ്കറിൽ നിന്ന് വാതകം ചോരുകയായിരുന്നു. സൂറത്ത് ജില്ലയിലെ സച്ചിൻ ജിഐഡിസി പ്രദേശത്താണ് അപകടമുണ്ടായത്. സൂറത്തിലെ വ്യാവസായിക മേഖലയിൽ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് ജവാന്‍ റം നിര്‍മ്മാണം പ്രതിസന്ധിയില്‍. ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് മോഷണത്തിന് ശേഷം മദ്യനിര്‍മാണത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യനിര്‍മാണത്തിനെത്തിച്ച സ്പിരിറ്റ് കെട്ടികിടക്കുകയാണ്. സ്പിരിറ്റുമായി എത്തിയ അഞ്ച് ടാങ്കറുകളില്‍...
Read full story
കൊല്ലം: ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത  വേണം – ഡി.എം.ഒ
റിപ്പോര്‍ട്ട്

കൊല്ലം: ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം – ഡി.എം.ഒ

By ന്യൂസ് ഡെസ്ക് March 29, 2021
കൊല്ലം: വേനല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയറിളക്കം, വയറുകടി, കോളറ, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. വയറിളക്കം ചികിത്സിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം സംഭവിക്കും; മരണകാരണമായേക്കാം. വയറുവേദന, വയറിളക്കം, പനി എന്നിവയ്‌ക്കൊപ്പം മലത്തില്‍ രക്തവും പഴുപ്പും...
Read full story
ലക്‌നൗ: കര്‍ഷക സമരത്തിന്, സഹകരണ സംഘങ്ങളില്‍ പാല്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശിലെ ക്ഷീരകര്‍ഷകര്‍. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലെ റസൂല്‍പുര്‍ മാഫി, ചുച്ചാലിയ കൂര്‍ദ്, ശഹ്സാദ്പുര്‍ എന്നീ ഗ്രാമങ്ങളിലെ കര്‍ഷകരാണ് സഹകരണ സംഘങ്ങള്‍ക്ക് പാല്‍ നല്‍കുന്നത് നിര്‍ത്തിയത്....
Read full story