മലപ്പുറം: താനൂരില്‍ നിന്ന് നാടുവിടുകയും പിന്നീട് മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുള്‍പ്പടെ നീക്കം ചെയ്യണമെന്ന് പോലീസ് അറിയിച്ചു. നീക്കം ചെയ്യാത്തവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും...
Read full story
മലപ്പുറം: മലപ്പുറം താനൂരില്‍ നിന്ന് നാടുവിട്ട പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചെങ്കിലും കുടുംബത്തിനൊപ്പം വിടാതെ റിഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. മലപ്പുറത്തെ സ്നേഹിതയിലേക്കാണ് കുട്ടികളെ മാറ്റിയത്. പൊലീസ് കൗണ്‍സിലിംഗ് നല്‍കിയതിന് ശേഷം മാത്രമേ കുട്ടികളെ ബന്ധുക്കള്‍ക്കൊപ്പം വിടുകയുള്ളുവെന്ന് വ്യക്തമാക്കി. കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിനെ പൊലീസ്...
Read full story
മലപ്പുറം:  താനൂരിലെ മത്സ്യതൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് ഹാര്‍ബറിന്റെ പുലിമുട്ട് ദീര്‍ഘിപ്പിക്കല്‍ പ്രവൃത്തികള്‍ക്ക് തുടക്കമായി. പ്രവൃത്തി ഉദ്ഘാടനം വി. അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളികള്‍ പദ്ധതി പ്രവര്‍ത്തനങ്ങളോട്  പൂര്‍ണമായും സഹകരിക്കണമെന്നും തടസ്സ വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഓര്‍ത്ത് അത് അവസാനിപ്പിക്കണമെന്നും ആത്യന്തികമായ...
Read full story
താനൂരില്‍ 50 വര്‍ഷത്തിനിടെ വലിയ വികസനമെന്ന് മന്ത്രി മലപ്പുറം : മലപ്പുറത്തിന്റെ ഹരമായ ഫുട്ബോളിനെ നെഞ്ചിലേറ്റിയ തീരദേശ ജനതയ്ക്കുള്ള  സര്‍ക്കാറിന്റെ സമര്‍പ്പണമാണ് താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയമെന്ന് ഫിഷറീസ് -ഹാര്‍ബര്‍ എഞ്ചിനീയറിങ് - കശുവണ്ടി വകുപ്പ് മന്തി ജെ.മേഴ്‌സിക്കുട്ടി അമ്മ. സ്റ്റേഡിയം ജനകീയ...
Read full story
മലപ്പുറം, 03-04-2020 താനൂരില്‍ പണ്ടാര കാന്തപുരം ജങ്ഷനില്‍ ജാബീര്‍ എന്ന 27 വയസുകാരനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചു. വെള്ളിയാഴ്ച വൈകീട്ട് ചാപ്പാടി സ്വദേശിയായ ജാബീര്‍, കോവിഡ് 19നുമായി സംബന്ധിച്ച സന്നദ്ധപ്രവര്‍ത്തനം കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്നു. ഒരു കൂട്ടം ആളുകള്‍...
Read full story