തിരുവനന്തപുരം: ടൗക്തേ ചുഴലിക്കാറ്റുമൂലം മത്സ്യബന്ധനത്തിന് പോകാനാവതെ തൊഴില്‍ നഷ്ടം വന്ന മത്സ്യ തൊഴിലാളികള്‍ക്കുളള ധന സഹായം 2021 ജണ്‍ 16 ബുധനാഴ്‌ചക്കകം ലഭ്യമാകും. മെയ് 13 മുതല്‍ 18 വരെയുളള ആറുദിവസങ്ങളില്‍ മത്സ്യ ബന്ധനം മുടങ്ങിയവര്‍ക്കാണ് ദിവസം 200 രൂപ പ്രകാരം...
Read full story