തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചമല്ലെന്നും അപകടകരമായ സാഹചര്യമുണ്ടെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇന്ധനത്തിനു സെസ് ഏര്‍പ്പെടുത്തിയതു വ്യക്തിപരമായ താത്പര്യമല്ല. സംസ്ഥാനതാത്പര്യമാണു പരിഗണിച്ചത്. ബജറ്റിലെ നികുതി നിര്‍ദേശങ്ങളുടെ പേരില്‍ ഇത്രയധികം ആക്രമണം വേണോയെന്നു പ്രതിപക്ഷവും മാധ്യമങ്ങളും ആലോചിക്കണം. കേരളത്തിന്റെ തനതുവരുമാനം വര്‍ധിച്ച് 26,000...
Read full story