കോഴിക്കോട്‌ ; കായികതാരമായിരുന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പോക്‌സോ കേസില്‍ റിമാന്‍ഡിലായ ഹോളിഫീമിലി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായിക അദ്ധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. കോടഞ്ചേരി മീന്‍ മുട്ടി വട്ടപ്പാറയില്‍ വിടി മനീഷിനെതിരെയാണ്‌ സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ കായികതാരം താമരശേരി പോലീസില്‍ പരാതി നല്‍കിയത്‌....
Read full story