റിപ്പോര്‍ട്ട്

സ്‌കൂളുകളിൽ ‘കോവിഡ് പ്രതിരോധ ജാഗ്രതാ മതിൽ’ സജ്ജീകരിച്ചു

By ന്യൂസ് ഡെസ്ക് February 23, 2021
തിരുവനന്തപുരം: നാഷണൽ സർവ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെ എല്ലാ സ്‌കൂൾ യൂണിറ്റുകളിലും കോവിഡ് പ്രതിരോധ ജാഗ്രതാ മതിൽ സജ്ജീകരിച്ചു. കോവിഡ് കാലയളവിൽ സമൂഹത്തിന്റെ ജീവിത ശൈലിയിൽ വന്ന മാറ്റം കണക്കിലെടുത്ത്  വിദ്യാലയത്തിന്റെ പ്രവേശന കവാടത്തിൽ 'ജീവിത ശൈലീ' 'ആന്റീ ടുബാക്കോ' സന്ദേശങ്ങൾക്ക്...
Read full story