തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് തിയേറ്ററില്‍ പ്രവേശിക്കാം. വിവാഹ മരണാനന്തര ചടങ്ങുകള്‍ക്ക് 200 പേര്‍ക്ക് പങ്കെടുക്കാമെന്നും അധികൃതര്‍ അറിയിച്ചു. അടച്ചിട്ട ഹാളില്‍ 100 പേരെ അനുവദിക്കും. ഇന്ന് ചേര്‍ന്ന കൊവിഡ്...
Read full story
തിരുവനന്തപുരം: ലോക്ക്ഡൗൺ പിൻവലിക്കുന്നപക്ഷം, സംസ്ഥാനത്തെ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേയ്ക്ക് 22/06/2021 തീയതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പ്രകാരം പ്രവേശനപരീക്ഷ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 8-ാംക്ലാസ് പ്രവേശനത്തിന് അനുവദിച്ച സീറ്റുകളെക്കാൾ വളരെ കൂടുതൽ അപേക്ഷകൾ ലഭിച്ച 14 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ മാത്രമാണ്...
Read full story
കാസർഗോഡ്: അധ്യാപക ഒഴിവ്
തൊഴിലവസരങ്ങള്‍

കാസർഗോഡ്: അധ്യാപക ഒഴിവ്

By ന്യൂസ് ഡെസ്ക് June 4, 2021
കാസർഗോഡ്: മൊഗ്രാല്‍പുത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ഇലക്ട്രോണിക്‌സ്, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍ തസ്തികകളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ നാലിന് വൈകീട്ട് അഞ്ചിനകം thsmogralputhur@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം....
Read full story
കൊല്ലം: തീയതി നീട്ടി
അറിയിപ്പുകള്‍

കൊല്ലം: തീയതി നീട്ടി

By ന്യൂസ് ഡെസ്ക് April 9, 2021
കൊല്ലം: ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍        ഹൈസ്‌കൂളുകളിലെ 2021-22 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലെന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി ഏപ്രില്‍ 12 ന് വൈകിട്ട് അഞ്ചുമണിവരെ  ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ ihrd.kerala.gov.in/ths  സൈറ്റില്‍.
Read full story