ന്യൂഡല്‍ഹി| ഡല്‍ഹി വസീറാബാദില്‍ 16കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ സംഘമാണ് കൃത്യം നടത്തിയത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് മോട്ടോര്‍സൈക്കിളിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. 10 ലക്ഷം രൂപ വേണമെന്ന ആവശ്യം ഉന്നയിച്ച് ഒരു ഫോണ്‍ കോളാണ് വീട്ടുകാര്‍ക്ക്...
Read full story
കോഴിക്കോട്| കോഴിക്കോട് വടകരയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന 15 കാരന്‍ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ് ഷജല്‍ ആണ് മരിച്ചത്. 2024 മാർച്ച് 22 ശനിയാഴ്ച രണ്ട് മണിയോടെയായിരുന്നു ഷജല്‍ ഓടിച്ച സ്‌കൂട്ടര്‍ പുത്തൂരില്‍വച്ച് ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ചത്. മെഡിക്കല്‍...
Read full story
തിരുവനന്തപുരം, വിതുര: 16-കാരനെ സമപ്രായക്കാർ ക്രൂരമായി മർദ്ദിച്ചു. സുഹൃത്തായ പെൺകുട്ടിയെ കുറിച്ച് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഫെബ്രുവരി 16-നായിരുന്നു സംഭവം .അക്രമസംഘത്തിൽപ്പെട്ട ഒരാൾ മർദ്ദനത്തിന്റെയും അതിക്രമങ്ങളുടെയും ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഈ വീഡിയോ പീഡിതന്റെ മാതാപിതാക്കളുടെ ഫോണിലേക്ക് ഷെയർ...
Read full story