ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്ക് കൂടി വാക്സിന്‍ നല്‍കാമെന്നു വ്യക്തമാക്കി മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവാക്സിന്‍ മാത്രമായിരിക്കും ഇവര്‍ക്കു നല്‍കുകയെന്നു മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 2007 ലോ അതിന് മുമ്പോ ജനിച്ച എല്ലാവരും വാക്സിന്‍ എടുക്കാന്‍ പുതിയ നയം അനുസരിച്ച് അര്‍ഹരാണ്. പതിനഞ്ച് മുതല്‍ 18...
Read full story
കാസര്‍ഗോഡ് : കോവിഡ് നിയന്ത്രണങ്ങളില്‍ വീടുകളില്‍ കഴിയുന്ന ആഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി വ്യത്യസ്ത പ്രവര്‍ത്തനങ്ങളുമായി മാകൃകയാകുകയാണ് ഐസിഡിഎസിന്റെ കീഴിലിള്ള സ്‌കൂള്‍തല സെക്കോ സോഷ്യോ കൗണ്‍സിലര്‍മാര്‍. കുട്ടികളുടെ ക്രിയാത്മകത പ്രോത്സാഹിപ്പിക്കാനും  ചുറ്റുപാടുകള്‍ മനസിലാക്കാനും സഹായകരമാകുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ്...
Read full story