തെഹ്‌റാന്‍ | ഇറാനില്‍ ഭൂചലനം . ഇറാനിലെ ഫാര്‍സ് പ്രവിശ്യയിലുള്ള ഗെരാഷ് നഗരത്തിൽ മാർച്ച് 3 ചൊവ്വാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അതേ...
Read full story
General

By ന്യൂസ് ഡെസ്ക് March 4, 2026
ഇറാനില്‍ ഭൂചലനം : ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല തെഹ്‌റാന്‍ | ഇറാനില്‍ ഭൂചലനം . ഇറാനിലെ ഫാര്‍സ് പ്രവിശ്യയിലുള്ള ഗെരാഷ് നഗരത്തിൽ മാർച്ച് 3 ചൊവ്വാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയില്‍...
Read full story
റിപ്പോര്‍ട്ട്

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു

By ന്യൂസ് ഡെസ്ക് March 3, 2026
ടെഹ്‌റാൻ | പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ലോകത്തിന്റെ ‘കണ്ഠനാഡി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. . ലോകത്ത് പ്രതിദിനം ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഈ നടപടി ആഗോളതലത്തിൽ വൻ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും തന്ത്രപ്രധാമായ ഈ...
Read full story
ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​ൻ ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ. വ​ട​ക്ക​ൻ ടെ​ഹ്‌​റാ​നി​ലെ ഗാ​ന്ധി ആ​ശു​പ​ത്രി​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക ന​ട​പ​ടി​യു​ടെ ര​ണ്ടാം ദി​വ​സ​മാ​ണ് ഗാ​ന്ധി ആ​ശു​പ​ത്രി​ക്ക്...
Read full story
ടെഹ്റാൻ | ഇറാൻ പരമോന്നത നേതാവ്ആയത്തുളള അലി ഖാംനയിയെ വധിച്ച ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇസ്റായേൽ പ്രതിരോധ സേന പുറത്തുവിട്ടു. ‘ഓപ്പറേഷൻ റോറിങ് ലയൺ’ എന്ന് പേരിട്ട ആക്രമണത്തിൽ ഖാംനഈയുടെ വാസസ്ഥലം തകർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കെട്ടിടത്തിന് മുകളിൽ ബോബ് വന്നു വീഴുന്നതും...
Read full story
ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ മി​നാ​ബി​ൽ സ്കൂ​ളി​ന് നേ​രെ​യു​ണ്ടാ​യ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 115 ആ​യി. സ്കൂ​ളി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ക്രൂ​ര​മാ​യ പ്ര​വൃ​ത്തി​യാ​ണെ​ന്നും ആ​ക്ര​മ​ണ​കാ​രി​ക​ൾ ന​ട​ത്തി​യ എ​ണ്ണ​മ​റ്റ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ രേ​ഖ​യി​ലെ മ​റ്റൊ​രു ക​റു​ത്ത പേ​ജ് ആ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​ഷേ​ഷ്കി​യാ​ൻ പ​റ​ഞ്ഞു.ആ​ക്ര​മ​ണ​ത്തി​ന്‍റെ...
Read full story
ടെഹ്‌റാന്‍ | ഇറാനില്‍ ഇന്നലെ (ഫെബ്രുവരി 28 ശനിയാഴ്ച) അമേരിക്കയും ഇസ്‌റായേലും നടത്തിയ ശക്തമായ മിസൈല്‍ ആക്രമണങ്ങളില്‍ 200ലധികം പേര്‍ കൊല്ലപ്പെട്ടു. 201 പേര്‍ കൊല്ലപ്പെടുകയും 747 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ. തെക്കന്‍...
Read full story
ടെഹ്‌റാൻ | ഇറാന് മേൽ അമേരിക്കൻ സൈനിക ആക്രമണം ഏതുനിമിഷവും ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ രാജ്യം അതീവ ജാഗ്രതയിൽ. ജനീവയിൽ നടന്ന ചർച്ചകൾ അന്തിമ തീരുമാനമാകാതെ പിരിഞ്ഞതും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകളും ഇറാൻ ജനതയെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്....
Read full story
ടെഹ്‌റാന്‍|ഇറാനില്‍ പണപ്പെരുപ്പവും കറന്‍സി മൂല്യത്തകര്‍ച്ചയേയും തുടര്‍ന്ന് 2025 ഡിസംബര്‍ 28ന് ആരംഭിച്ച പ്രക്ഷോഭം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതിനോടകം 500 ലധികം പേർ മരണപ്പെട്ടു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍ പരുക്കേറ്റവരെയും മരിച്ചവരെയും കൊണ്ട്...
Read full story
ടെഹ്റാന്‍: ഇറാനില്‍ പ്രതിഷേധക്കാര്‍ മറ്റൊരു രാജ്യ ത്തെ പ്രസിഡന്‍റിനെ (ട്രംപ്) സന്തോഷിപ്പിക്കാനാണ് പ്രതിഷേധിക്കുന്നതെന്ന് അയത്തുള്ള അലി ഖമനി. ആഭ്യന്തര പ്രക്ഷോഭത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഇറാനില്‍ പ്രതിഷേധക്കാര്‍ക്കും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനുമെതിരെ ഖമനി കടുത്ത മുന്നറിയിപ്പ് നൽകി . ചരിത്രത്തിലെ എല്ലാ...
Read full story