കണ്ണൂര്‍: ലോകം മുഴുവന്‍ കമ്യൂണിസത്തെ ഉപേക്ഷിച്ചുകഴിഞ്ഞുവെന്നും കേരളത്തിലും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് അന്ത്യം ആസന്നമായിക്കഴിഞ്ഞെന്നും യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ. കണ്ണൂരില്‍ കെ.ടി. ജയകൃഷ്ണന്‍ ബലിദാനദിന വാര്‍ഷികത്തോടനുബന്ധിച്ച് യുവമോര്‍ച്ച സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം...
Read full story
ബംഗളൂരു: ബിജെപി എംപി തേജസ്വി സൂര്യ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വാക്സിന്റെ പേരില്‍ കൈക്കൂലി വാങ്ങിയതായി ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ട കോണ്‍ഗ്രസ്. തേജസ്വിയും അമ്മാവനും മൂന്നു തവണ ബിജെപി എംഎല്‍എയുമായ രവി സുബ്രമണ്യയും 700 രൂപ വീതം ഈടാക്കി സ്വകാര്യ ആശുപത്രിയില്‍...
Read full story