ടെൽ അവീവ് ഗാസയില്‍ ഇസ്രയേല്‍ നിരോധിത ബോംബ് ഉപയോഗിച്ചെന്ന് ആരോപണം. അല്‍ കരാമയില്‍ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയമാണ് ആരോപിച്ചിരിക്കുന്നത്. ഇസ്രയേലിലും ഗാസയിലും യുദ്ധകുറ്റങ്ങള്‍ നടന്നതായി നേരത്തെ ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു. അല്‍ കരമായില്‍ ഇസ്രയേല്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍...
Read full story
ടെൽ അവിവ്: ഹമാസിന്‍റെ മിന്നൽ ആക്രമണത്തിൽ 33 ഇസ്രേലി സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം. ഇതോടെ ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 134 ആയി ഉയർന്നു. അതേസമയം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 3 പലസ്തീന്‍ മാധ്യമപ്രവർത്തകർ...
Read full story
ലക്ഷം കരുതൽ സൈനികരെ യുദ്ധഭൂമിയിൽ ഇറക്കാനൊരുങ്ങി ഇസ്രയേൽ
റിപ്പോര്‍ട്ട്

ലക്ഷം കരുതൽ സൈനികരെ യുദ്ധഭൂമിയിൽ ഇറക്കാനൊരുങ്ങി ഇസ്രയേൽ

By ന്യൂസ് ഡെസ്ക് October 11, 2023
ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ 3 ലക്ഷത്തിലധികം കരുതൽ സൈനികരെ യുദ്ധഭൂമിയിലേക്ക് ഇറക്കാൻ ഒരുങ്ങി ഇസ്രയേൽ. ഗാസയിൽ നേരിട്ടൊരു ആക്രമണത്തിന് ഇസ്രയേൽ തയാറാകുമോയെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. 2014ൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്....
Read full story
ടെൽ അവിവ്: പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്ധനവും ഭക്ഷണവും തടഞ്ഞ ഇസ്രയേൽ സമ്പൂർണ ഉപരോധം ആരംഭിച്ചു. 2007ൽ മറ്റു പലസ്തീൻ സംഘടനകളിൽ നിന്ന് ഹമാസ് ഗാസയുടെ നിയന്ത്രണം പിടിച്ചെടുത്തതു മുതൽ ഇസ്രയേലും ഈജിപ്റ്റും...
Read full story
ഇസ്രയേല്‍ തുറമുഖം ഏറ്റെടുത്ത് അദാനി
റിപ്പോര്‍ട്ട്

ഇസ്രയേല്‍ തുറമുഖം ഏറ്റെടുത്ത് അദാനി

By ന്യൂസ് ഡെസ്ക് February 1, 2023
മുംബൈ: സാമ്പത്തിക ഉലച്ചിലിനിടയിലും പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതു തുടര്‍ന്ന് അദാനിഗ്രൂപ്പ്. ഇസ്രയേലിലെ തന്ത്രപ്രധാനമായ ഹൈഫ തുറമുഖം അദാനി സ്വന്തമാക്കി. 1.2 ബില്യണ്‍ യു.എസ്. ഡോളറിന്റേതാണ് ഇടപാട്. കൈമാറ്റക്കരാര്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനൊപ്പം ഗൗതം അദാനി നേരിട്ടു പങ്കാളിയായി....
Read full story
ടെല്‍ അവീവ്: അഞ്ചു മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാനൊരുങ്ങി ഇസ്രയേല്‍.കോവിഡ് തരംഗത്തില്‍ നിന്നു രക്ഷനേടാന്‍ കുട്ടികള്‍ക്ക് വാക്സിനേഷന്‍ ആരംഭിച്ച ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍. അടുത്തിടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ പകുതിയോളം 11 വയസിനു താഴെ...
Read full story
ടെൽഅവീവ്: ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതിപക്ഷ സഖ്യക്ഷികള്‍ അന്തിമ ധാരണയിലെത്തി. എട്ട് സഖ്യകക്ഷികള്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇതോടെ 12 വര്‍ഷം അധികാരത്തിലിരുന്ന ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ നിന്നും പുറത്തേക്ക് നീങ്ങുകയാണ്. പ്രതിപക്ഷ നേതാവായ യെര്‍ ലാപിഡിന്റെ യെഷ് ആതിഡ്...
Read full story
ടെല്‍അവീവ്: ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. 11/05/21 ചൊവ്വാഴ്ച ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു...
Read full story
ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫൈസറിന്റെ കോവിഡ് വാക്‌സില്‍ സ്വീകരിച്ചു. ശനിയാഴ്ച (19/12/2020 )വാക്‌സിന്‍ സ്വീകരിച്ചതോടെ വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യ യിസ്രയേല്‍ പൗരനായി അദ്ദേഹം മാറി. ശനിയാഴ്ചമുതല്‍ ഇസ്രയേലില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നഴ്‌സിംഗ് ഹോം ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍...
Read full story
ടെല്‍ അവീവ്: 27 മുതല്‍ ഇസ്രായേല്‍ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു . ഫിസറിന്റെ കൊറോണ വൈറസ് വാക്‌സിന്‍ രാജ്യത്തിന് ലഭിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസറില്‍ നിന്നും ഇസ്രയേല്‍ വാങ്ങുന്ന എട്ട് ദശലക്ഷം ഡോസുകളിലെ ആദ്യ...
Read full story