ടെൽ അവീവ്: ഇറാനെതിരെ വീണ്ടും സൈനിക നീക്കങ്ങൾക്ക് ഇസ്രയേൽ കോപ്പുകൂട്ടുന്നതായി റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈൽ പദ്ധതി വിപുലീകരിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായുള്ള ആശങ്കകൾക്കിടെയാണ് ഇസ്രയേലിന്റെ പുതിയ നീക്കം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതാണ്...
Read full story
ടെ​ൽ അ​വീ​വ്: ഇ​റാ​നു​വേ​ണ്ടി ചാ​ര​പ്പ​ണി ന​ട​ത്തി​യ റ​ഷ്യ​ൻ പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. വി​റ്റാ​ലി എ​ന്നു പേ​രു​ള്ള മു​പ്പ​തു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. . ഇ​റേ​നി​യ​ൻ ഏ​ജ​ന്‍റാ​ണ് ഇ​യാ​ളെ റി​ക്രൂ​ട്ട് ചെ​യ്ത​ത്. ഇ​സ്ര​യേ​ലി​ലെ ഹൈ​ഫ, അ​ഷ്ദോ​ദ്, ഐ​ലാ​ത്ത് തു​റ​മു​ഖ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ...
Read full story
തെൽ അവീവ് | ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം വൻ പ്രതിഷേധം. യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് ഗസ്സയിൽ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാം​ഗങ്ങളുൾപ്പെടെ പ്രതിഷേധിച്ചത്. അധികാരത്തിൽ തുടരാൻ ബെഞ്ചമിൻ നെതന്യാഹു...
Read full story
ടെല്‍ അവീവ്: ഹമാസ് തലവൻ യഹ്യ സിൻവറിനെ വധിച്ചുവെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. സിൻവറിന്‍റെ വധം മേഖലയില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നാണ് ഇറാൻ വാർത്താക്കുറിപ്പില്‍‌ അറിയിച്ചത്."പലസ്തീൻ വിമോചനത്തിനായി യഹ്യ നടത്തിയ പോരാട്ടം യുവാക്കള്‍ക്കും കുട്ടികള്‍ക്കും മാതൃകയാകും. അധിനിവേശവും ആക്രമണവും...
Read full story
ടെല്‍ അവീവ്: ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇംഗ്ലിഷില്‍ സംസാരിച്ച് നെതന്യാഹു. ഇസ്രയേല്‍ ഒപ്പമുണ്ടെന്നും ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത്. ഇറാൻ്റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ നേതാവായിരുന്ന ഹസൻ നസ്രല്ലയെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ്...
Read full story