അവസാനത്തെ 1 ലക്ഷം പരിശോധനകള്‍ നടത്തിയത് 15 ദിവസത്തിനുള്ളില്‍ ഇ സഞ്ജീവനിയില്‍ പ്രതിദിനം രജിസ്റ്റര്‍ ചെയ്തത് 8500 ലേറെ പരിശോധനകള്‍ ന്യൂ ഡൽഹി: കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ടെലിമെഡിസിന്‍ സംരംഭമായ ഇ സഞ്ജീവനി 6 ലക്ഷം ടെലി കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി. അവസാനത്തെ...
Read full story