കൊല്ലം | ചിതറയില്‍ പതിനാറുകാരിയെ നിരന്തര പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ ക്ഷേത്ര പൂജാരിയെ അറസ്റ്റ് ചെയ്തു. ചിതറ കുറക്കോട് സ്വദേശിയായ അഭിനാ(22)നാണ് പോക്സോ നിയമപ്രകാരം പിടിയിലായത്. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പ്രതിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍...
Read full story
എറണാകുളത്ത്‌ ക്ഷേത്ര പൂജാരി അറസ്റ്റില്‍
റിപ്പോര്‍ട്ട്

എറണാകുളത്ത്‌ ക്ഷേത്ര പൂജാരി അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് March 24, 2022
കൊച്ചി ; മുക്കുണ്ടം പകരം വച്ച്‌ തിരുവാഭരണം കവര്‍ന്ന ക്ഷേത്ര പൂജാരി അററ്റ്രില്‍. കണ്ണൂര്‍ അഴീക്കോട്‌ സ്വദേശി അശ്വിന്‍ ആണ്‌ അറസ്‌റ്റിലായത്‌. 25 ഗ്രാം വരുന്ന തിരുവാഭരണമാണ്‌ പൂജാരി കവര്‍ന്നത്‌. ഇടപ്പളളി മതാരത്‌ ദേവി ക്ഷേത്രത്തിലെ തിരുവാഭരണമാണ്‌ കവര്‍ന്നത്‌. പൂജാരിക്കെതിരെ മറ്റു...
Read full story