തൃപ്രയാര്‍ : ശബരിമല മകരവിളക്കിനോടനുബന്ധിച്ച് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ 10,008 ദീപങ്ങള്‍ തെളിച്ച ദിപോത്സവം നടത്തി. ശബരിമലയില്‍ മകരജ്യോതി തെളിയുന്ന സമയം ക്ഷേത്ര ദീപങ്ങള്‍ തെളിഞ്ഞു. തന്ത്രി തരണല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട് ആദ്യ തിരിതെളിച്ചു. ആവണങ്ങാട്ട് കളരി അഡ്വ. എ.യു രഘുരാമപ്പണിക്കരും കുടുംബവും...
Read full story