ന്യൂഡല്‍ഹി: യു.എന്‍. രക്ഷാകൗണ്‍സില്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ആതിഥ്യമരുളുന്നതിന്റെ റെക്കോഡുള്ള രാജ്യമാണ് പാകിസ്ഥാനെന്ന് യുഎന്നില്‍ ഇന്ത്യ.ഭീകരതയെ തുണയ്ക്കുന്ന ചരിത്രമാണ് അവര്‍ക്ക്.ഇന്ത്യക്കെതിരേ പൊള്ളവാദങ്ങള്‍ ഉയര്‍ത്താന്‍ യു.എന്‍ വേദിയെ പാകിസ്താന്‍ അവസരമാക്കുന്നത് ഇതാദ്യമല്ലെന്നും ഭട്ട് പറഞ്ഞു.പാകിസ്താനില്‍ ഭീകരര്‍ പൂര്‍ണസ്വതന്ത്ര്യം അനുഭവിക്കുമ്പോള്‍ സാധാരണ ജനങ്ങളും...
Read full story
ന്യൂഡൽഹി: വിയറ്റ്നാമിലെ ഹാനോയിൽ 2020 ഡിസംബർ 10ന് സംഘടിപ്പിച്ച പതിനാലാമത് ആസിയാൻ പ്രതിരോധമന്ത്രിമാരുടെ യോഗം, ADMM PLUS ൽ ഓൺലൈനിലൂടെ  പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തു. ADMM PLUS കൂട്ടായ്മയുടെ പത്താം വാർഷികം ആണ് ഇത്.  10 ആസിയാൻ  രാജ്യങ്ങളിലേയും 8...
Read full story
ഇസ്ലാമാബാദ്: തീവ്രവാദത്തിനെതിരെ പാക്കിസ്ഥാൻ നാളിതുവരെ സ്വീകരിച്ച നിലപാടുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ രണ്ട് പ്രധാന അംഗങ്ങൾ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കത്തെഴുതി. നവംബർ 24 ന് ഇമ്രാൻഖാന് അയച്ച കത്തിൽ പോളിഷ് എം‌ഇ‌പി റൈസാർഡ് സാർനെക്കിയും ഇറ്റാലിയൻ...
Read full story
ന്യൂഡൽഹി: ലോകം ഇപ്പോൾ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നമാണ് തീവ്രവാദമെന്ന് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച (17/11/20) പറഞ്ഞു. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ എല്ലാ രാജ്യങ്ങളും ചേർന്ന് നിയന്ത്രിക്കേണ്ടതുണ്ടെന്നും പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെ അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ലോകം...
Read full story
ലണ്ടന്‍: പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ ഹിന്ദുമതത്തെക്കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയതില്‍ യുകെയില്‍ പ്രവാസി ഹിന്ദുസംഘടനകളുടെ പ്രതിഷേധം. വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് സോലിങലിലെ സെക്കണ്ടറി സ്‌കൂളായ ലാങ്ലി സ്‌കൂളിലെ പാഠപുസ്തകത്തിലാണ് ചില ഇന്ത്യക്കാര്‍ ഹിന്ദുമതം സംരക്ഷിക്കാനായി തീവ്രവാദത്തിലേയ്ക്ക് കടക്കുന്നുവെന്ന പരാമര്‍ശം ഉണ്ടായിരുന്നത്. പ്രതിഷേധതത്തെ തുടര്‍ന്ന് സ്‌കൂളിലെ...
Read full story
കൊച്ചി:ഇന്ത്യയടക്കുളള രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണ്‌ തീവ്രവാദമെന്നും,ഇതിനെ നേരിടാന്‍ പുതിയ തന്ത്രങ്ങളും ആയുധങ്ങളും നിയമങ്ങളും അനിവാര്യമാണെന്ന്‌ എന്‍ഐഎ കോടതി. യുപിഎ കേസിലെ പ്രതികളായ അലനും താഹക്കും ജാമ്യം അനുവദിച്ചുകൊണ്ടുളള വിധിയിലാണ്‌ കോടതി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്‌. തീവ്രവാദമെന്നത്‌ ക്രിമിനല്‍ കുറ്റത്തിനപ്പുറത്തേക്ക്‌ വളരുന്ന സാഹചര്യത്തില്‍ നിയമം...
Read full story
ബാംഗ്ലൂര്‍ സെപ്റ്റംബര്‍ 27: ഭീകരന്‍ എന്ന സംശയിക്കുന്ന ജൈനലബ്ധീനെ, മുംബൈ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്ത് ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ 10 വർഷമായി സിസിബി പോലീസ് ആവശ്യപ്പെട്ടിരുന്നുവെന്നും ബാംഗ്ലൂർ പോലീസ് അറിയിച്ചു. ചിന്നസ്വാമി സ്റ്റേഡിയം ബോംബ് സ്‌ഫോടനക്കേസിൽ പ്രതികളെ ബാംഗ്ലൂർ സിസിബി...
Read full story
പാരിസ് ആഗസ്റ്റ് 23: ഭീകരാക്രമണത്തെ വേരോടെ പിഴുതെറിയാനായി എല്ലാ രാജ്യങ്ങളോടും സഹകരിക്കണമെന്ന് ഇന്ത്യയും ഫ്രാന്‍സും. ഭീകരരെ ഉന്മൂലനം ചെയ്യാനും തീവ്രവാദി ശൃംഖലയെ തടസ്സപ്പെടുത്താനുമാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും നയതന്ത്രപരമായ ചര്‍ച്ചയിലാണ് സംസാരിച്ചത്. രാജ്യത്തിന്‍റെ സമാധാനത്തിന് വെല്ലുവിളിയായ...
Read full story