തിരുവനന്തപുരം: രണ്ട് ഭീകരവാദികളെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും എൻ ഐ എ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്ഫോടന കേസിൽ ഉൾപ്പെട്ട കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബ് ആണ് ഒരാൾ. ഡൽഹി ഹവാല കേസിലെ പ്രതിയായ ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസ് ആണ്...
Read full story
ബഹറാംപൂര്‍: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്ന് അറസ്റ്റിലായ ആറ് അല്‍-ഖ്വായ്ദ തീവ്രവാദികളില്‍ ഒരാളായ അബു സുഫിയാന്റെ വസതിയില്‍ എന്‍ഐഎ നടത്തിയ തിരച്ചിലില്‍ രഹസ്യ അറ കണ്ടെത്തി. റാണിനഗര്‍ പ്രദേശത്തെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 10 അടി ഉയരമുള്ള അറ കണ്ടെത്തിയതെന്ന്...
Read full story
ശ്രീനഗര്‍: ദുരൂഹമായ സാഹചര്യത്തില്‍ ഒരാഴ്ചയായി കാണാനില്ലാതിരുന്ന ശ്രീനഗറിലെ ഗവേഷണ വിദ്യാര്‍ഥി ഹിലാല്‍ അഹ്മദ് ദാര്‍ ഭീകരവാദ സംഘടനയായ ഹിസ്ബുല്‍ ജാഹിദ്ദീനില്‍ ചേര്‍ന്നതായി ജമ്മു- കാശ്മീര്‍ പൊലീസ് വെളിപ്പെടുത്തി. ഹിലാല്‍ അഹ്മദിനെ കണ്ടെത്തണമെന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഹിസ്ബുല്‍...
Read full story
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഗ്രൂപ്പുകള്‍ ആയിരക്കണക്കിന് തീവ്രവാദികളെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നതിനെക്കുറിച്ച് യുഎന്‍ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പരസ്യമായി സമ്മതിച്ചുവെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാന്‍. പാക് വിദേശ കാര്യാലയമാണ് വാദം തള്ളി രംഗത്തെത്തിയത്.യുഎന്‍ രക്ഷാസമിതിയുടെ റിപ്പോര്‍ട്ട് വളച്ചൊടിക്കാനും...
Read full story
ജമ്മു: ലശ്കര്‍ ഇ ത്വയ്യിബ ഭീകരനെ ഇന്ത്യന്‍ സേന ജീവനോടെ പിടികൂടുകയും ഭീകരരുടെ താവളം തകര്‍ക്കുകയും ചെയ്തു. സഹൂര്‍വാനിയെന്ന ഭീകരനാണ് പിടിയിലായത്. ഇയാളുടെ ഒളിത്താവളത്തില്‍നിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തു. കശ്മീരിലെ ബദ്ഗാം പ്രവിശ്യയിലാണ് ലശ്കര്‍ഇ ത്വയ്യിബ ഭീകരരുടെ ഒളിസങ്കേതം സുരക്ഷാസേന കണ്ടെത്തിയത്....
Read full story
ശ്രീനഗര്‍ നവംബര്‍ 27: അനന്ത്നാഗില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഗ്രാമത്തലവനും കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ഷെയ്ക്ക് സഹൂര്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഗ്രാമത്തലവനുമായ പീര്‍ മുഹമ്മദ് എന്നിവരാണ്...
Read full story
ചെന്നൈ ഒക്ടോബര്‍ 31: തമിഴ്നാട്ടില്‍ കോയമ്പത്തൂരില്‍ തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് എന്‍ഐഎ റെയ്ഡ് നടത്തി. ഐഎസ് സ്വാധീനമുള്ള ഭീകരവാദികളുടെ സംഘം കോയമ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡെന്ന് അധികൃതര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ ആശയം പ്രചരിപ്പിച്ചതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ്...
Read full story
കാബൂൾ സെപ്റ്റംബർ 30: അഫ്ഗാനിസ്ഥാന്റെ മധ്യ ഗസ്നി പ്രവിശ്യയിൽ നിന്നുള്ള പോലീസ് ഡെപ്യൂട്ടി അയൽവാസിയായ മൈതാൻ വാർഡക് പ്രവിശ്യയിലെ സാലാർ പ്രദേശത്ത് താലിബാൻ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടതായി ഗവർണറുടെ വക്താവ് ആരിഫ് നൂരി പറഞ്ഞു. കാബൂളിൽ അവധിയിലായിരുന്ന ഗസ്നി പോലീസ് സിവിലിയൻ ഡെപ്യൂട്ടി...
Read full story