ആലപ്പുഴ: ജില്ലയിൽ 2353 പേർക്ക് കോവിഡ്; 1020 പേർക്ക് രോഗമുക്തി
റിപ്പോര്‍ട്ട്

ആലപ്പുഴ: ജില്ലയിൽ 2353 പേർക്ക് കോവിഡ്; 1020 പേർക്ക് രോഗമുക്തി

By ന്യൂസ് ഡെസ്ക് May 18, 2021
ആലപ്പുഴ:  ആലപ്പുഴ ജില്ലയിൽ മേയ് 18 ചൊവ്വാഴ്ച 2353 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരിൽ മൂന്നു പേർ മറ്റ് സംസ്ഥാനത്തു നിന്നും ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്. 2331പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ...
Read full story