മുംബൈ/ജൊഹാനസ്ബര്‍ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലെത്തി. ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇന്ത്യന്‍ ടീം ജൊഹാനസ്ബര്‍ഗിലെത്തിയത്. 26 ന് ആരംഭിക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ടീമാണ് പുറപ്പെട്ടത്.ഫെയ്സ് മാസ്‌കും ഷീല്‍ഡും ധരിച്ചു വിമാനത്താവളത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്ത്യന്‍ താരം ഋഷഭ് പന്ത് പുറത്തുവിട്ടു. ഇന്ത്യ...
Read full story