ഗസ്റ്റ് ലക്ചറർമാരുടെ പാനൽ തയ്യാറാക്കുന്നു
തൊഴിലവസരങ്ങള്‍

ഗസ്റ്റ് ലക്ചറർമാരുടെ പാനൽ തയ്യാറാക്കുന്നു

By ന്യൂസ് ഡെസ്ക് November 6, 2022
കണ്ണൂർ ഗവ.പോളിടെക്‌നിക്ക് കോളേജിൽ ടെക്‌സ്റ്റൈൽ ടെക്‌നോളജി വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ പാനലിനായി അപേക്ഷ ക്ഷണിച്ചു. ടെക്‌സ്റ്റൈൽ ടെക്‌നോളജിയിൽ ഒന്നാം ക്ലാസ്സോടുകൂടിയ ബിടെക്/ബി ഇ ബിരുദം അല്ലങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, മാർക്ക്‌ലിസ്റ്റ്, യോഗ്യത, അധികയോഗ്യതയുണ്ടെങ്കിൽ അത്, പ്രവൃത്തി പരിചയം...
Read full story