തൃശ്ശൂർ: അർഹതപ്പെട്ട ആളുകൾക്ക് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പട്ടികജാതി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടയം നൽകുന്നത് സംബന്ധിച്ച് തലപ്പിള്ളി താലൂക്ക് ഓഫീസിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള വില്ലേജ് തിരിച്ചുള്ള ലിസ്റ്റ് ഉദ്യോഗസ്ഥർ കൈമാറി....
Read full story