, കോട്ടയം| വൈക്കം തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...
Read full story
തലയോലപ്പറമ്പ്: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കപ്രയാർ തട്ടാരംപറമ്പിൽ വീട്ടിൽ അനന്തു കാർത്തികേയൻ (26), വൈക്കപ്രയാർ ഇലഞ്ഞിത്തറ വീട്ടിൽ ജിത്തുരാജ്(30), വൈക്കപ്രയാർ അന്‍പതില്‍ വീട്ടിൽ അമൽ ഷാജി (26) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ്...
Read full story
തലയോലപ്പറമ്പ് ∙ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 42.72 ലക്ഷം രൂപ തട്ടിപ്പു നടത്തിയെന്ന കേസിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ തലയോലപ്പറമ്പ് മേഖലാ ജോയിന്റ് സെക്രട്ടറി പുത്തൻപുരയ്ക്കൽ കൃഷ്‌ണേന്ദു 55 പണയ ഉരുപ്പടികളിൽ ക്രമക്കേടു വരുത്തിയതായി ഓഡിറ്റിൽ കണ്ടെത്തി. പണയംവച്ച ഉരുപ്പടി മടക്കിയെടുക്കുമ്പോൾ ഉപഭോക്താവ്...
Read full story
കോട്ടയം: തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി  സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ആമിന മെഹജബിൻ ഹരിതവിദ്യാലയം സീസൺ ത്രീ റിയാലിറ്റി ഷോയിൽ ബെസ്റ്റ് പെർഫോമറായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ഹരിത വിദ്യാലയം...
Read full story
വൈക്കം: കഴിഞ്ഞകാല പ്രളയാനുഭവങ്ങൾ മുൻനിറുത്തി ജനങ്ങളുടെ സുരക്ഷ കർശനമായി ഉറപ്പാക്കും വിധത്തിൽ കാലവർഷ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് സി.കെ. ആശ എം.എൽ.എ. പറഞ്ഞു. വൈക്കം നിയോജക മണ്ഡലത്തിലെ കാലവർഷ മുന്നൊരുക്കം വിലയിരുത്തുന്നതിന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത...
Read full story
തലയോലപ്പറമ്പ്: റെയിൽവേ ലൈനിൽ തടിക്കഷണങ്ങളും കോൺക്രീറ്റ് സ്ലാബും നിരത്തി ട്രെയിൻ അട്ടിമറി ശ്രമം. ഇരു ട്രാക്കുകളിലൂടെ പോയ രണ്ട് ട്രെയിനുകൾ മുക്കാൽ മണിക്കൂറിന്റെ വ്യത്യാസത്തിൽ ഇവയിലൂടെ കയറിയിറങ്ങിയെയെങ്കിലും അപകടമുണ്ടാകാതെ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈക്കം റോഡ്–പിറവം റോഡ്...
Read full story
തലയോലപ്പറമ്പില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍
റിപ്പോര്‍ട്ട്

തലയോലപ്പറമ്പില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് January 20, 2022
തലയോലപ്പറമ്പ്‌ : കുലശേഖരമംഗലം കൊടൂപ്പാടത്ത്‌ മ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍തുരുത്ത്‌ 14-ാം വാര്‍ഡില്‍ എട്ടുപറയില്‍ വീട്ടില്‍ പരേതനായ പ്രകാശന്റെ മകന്‍ ശ്യാം പ്രകാശ്‌(24), ഭാര്യ അരുണിമ(19) എന്നിവരെയാണ് വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിിട്ടുളളത്‌. ശ്യാംപ്രകാശ് പെയിന്റിംഗ് തൊഴിലാളിയാണ്. പ്ലസ്‌...
Read full story