കല്‍പ്പറ്റ : തളിപ്പുഴ വനാതിര്‍ത്തിയോട് ചെര്‍ന്ന ജനകീയ റോഡ് വെട്ടല്‍ സമരം. തളിപ്പുഴ പൂക്കോട് ജംങ്‌ഷനില്‍ നിന്നും കോടഞ്ചേരി താമരശേരി ,പുതുപ്പാടി, വൈത്തിരി പഞ്ചായത്ത് ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ ,സന്നദ്ധസംഘടനാ പ്രതിനിധികളുടെയും നേതൃത്വത്തില്‍ നീങ്ങിയ മാര്‍ച്ച് വനാതിര്‍ത്തിയില്‍വച്ച് പോലീസും വനപാലകരും ചേര്‍ന്ന...
Read full story