കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ കുമിള്‍ രോഗംമൂലം ഇഞ്ചികൃഷി നശിക്കുന്നു. തീവ്ര വ്യാപന ശേഷിയുള്ളതും വായുവില്‍ക്കൂടി പകരുന്നതുമായ പൈറിക്കുലാറിയ കുമിള്‍ രോഗമാണ് ഇഞ്ചികൃഷിയെ ബാധിച്ചിരിക്കുന്നത്. താലൂക്കില്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ ഇഞ്ചി കൃഷിയാണ് മൊത്തമായി നശിച്ചിട്ടുള്ളത്. കോട്ടപ്പടി, വാരപ്പട്ടി, കവളങ്ങാട്...
Read full story
തിരൂരങ്ങാടി | പേവിഷബാധയേറ്റ് പെരുവള്ളൂരിലെ അഞ്ചര വയസുകാരി മരിച്ച സംഭവത്തില്‍ ചികിത്സയില്‍ ഒരു വീഴ്ചയും വന്നിട്ടില്ലെന്ന് ആശുപത്രിയുടെ പ്രതികരണം. കാറ്റഗറി മൂന്നില്‍ വരുന്ന കേസ് ആണിതെന്നും മുറിവ് തുന്നാന്‍ പാടില്ല എന്നാണ് ഗൈഡ്‌ലൈന്‍ എന്നുമാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം....
Read full story
റിപ്പോര്‍ട്ട്

കൈക്കൂലി കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാല്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് November 20, 2024
കോട്ടയം: കൈക്കൂലി കേസില്‍ വൈക്കം ഡെപ്യൂട്ടി തഹസില്‍ദാല്‍ ടികെ സുഭാഷ് കുമാര്‍ അറസ്റ്റില്‍. വൈക്കം താലൂക്ക് ഓഫിസിനു സമീപമുള്ള എസ്ബിഐയുടെ എടിഎമ്മില്‍ വച്ച്‌ പ്രവാസി മലയാളിയില്‍നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് അറസ്റ്റ്. വസ്തു പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി പരാതിക്കാരന്റെ...
Read full story
.പത്തനംതിട്ട: .കൈക്കൂലിആവശ്യപ്പെട്ട അടൂർ ജനറല്‍ ആശുപത്രിയിലെ സർജൻ ഡോ വിനീതിനെ സസ്‌പെൻഡ് ചെയ്തു.. കരുവാറ്റ സ്വദേശിനി വിജയശ്രീയുടെ പരാതിയിലാണ് സസ്പെൻഷൻ . ശസ്ത്രക്രിയയ്ക്കായി ഡോ വിനീത് പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. ഡോ വിനീതുമായുള്ള ഫോണ്‍ സംഭാഷണ ശബ്ദരേഖയും വിജയശ്രീ...
Read full story