താമരക്കുളത്ത് കാര്‍ഷിക വിപണിക്ക് തുടക്കം
റിപ്പോര്‍ട്ട്

താമരക്കുളത്ത് കാര്‍ഷിക വിപണിക്ക് തുടക്കം

By ന്യൂസ് ഡെസ്ക് July 27, 2021
ആലപ്പുഴ: കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ ന്യായമായ വിലയില്‍ വില്‍ക്കാനായി താമരക്കുളം ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക വിപണി ആരംഭിച്ചു. കൃഷിഭവന്റെ നേതൃത്വത്തില്‍ കണ്ണനാകുഴി കിണറുമുക്ക് ജംഗ്ഷനില്‍ കാര്‍ഷിക വിപണി 'പ്രിയദര്‍ശിനി ഗ്രാമീണ ചന്ത' ആരംഭിച്ചത്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് വിപണി.  താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി....
Read full story
കൊല്ലം: പട്ടണത്തില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ കൊല്ലം കോര്‍പ്പറേഷന്‍. 2020-21 ജനകീയാസൂത്രണ പദ്ധതി പ്രകാരം രൂപം നല്‍കിയ കൊല്ലം പട്ടണത്തില്‍ പച്ചക്കറി കൃഷി പദ്ധതി മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. താമരക്കുളം സിത്താര സാംസ്‌ക്കാരിക സമിതിയില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ...
Read full story