കൊച്ചി : സുരേഷ് ഗോപി തമ്പാൻ എന്ന നായക വേഷത്തിലെത്തുന്ന ചിത്രമാണ് കാവൽ. കസബക്ക് ശേഷം നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തമ്പാന്റെ ഉറ്റ സുഹൃത്തായ ആന്റണിയായി എത്തുന്നത് രഞ്ജി പണിക്കരാണ്. പ്രതികാരത്തിന്റെ കഥപറയുന്ന ഈ ചിത്രം...
Read full story