ചെന്നൈ: തമിഴ്നാട് നാട്ടില്‍ സര്‍ക്കാര്‍ ഓഫീസില്‍ ശുചിമുറിയില്ലാത്തതിനെ തുടര്‍ന്ന് പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ ഭിന്നശേഷിക്കാരിയായ ഉദ്യോഗസ്ഥ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. തമിഴ്നാട് കാഞ്ചിപുരം അസിരിനഗര്‍ നിവാസി 24 കാരിയായ ശരണ്യ ആണ് മരിച്ചത്. കലകത്തൂര്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ജൂനിയര്‍...
Read full story