നേമം ; കൈവരികള്‍ തകര്‍ന്നതിനെ തുടര്‍ന്ന് കിണറ്റില്‍ വീണ വയോധിക മരിച്ചു. പളളിച്ചല്‍ പ്ലാങ്കാല പാമാംകോട് തച്ചരിക്കോണത്തുവീട്ടില്‍ വാടകയക്ക് താമസിക്കുന്ന തങ്കമ്മ (82) ആണ് മരിച്ചത്. 2021 നവംബര്‍ 11 വ്യാഴാഴ്‌ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. തങ്കമ്മയെകാണാതെ വന്നപ്പോള്‍ വീട്ടുകാര്‍...
Read full story