ന്യൂഡല്‍ഹി: പുതുവര്‍ഷത്തലേന്ന് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വമ്പന്‍ തിരക്ക്. ഡിസംബര്‍ 31 ന് സമര്‍പ്പിച്ചത് 46.11 ലക്ഷം ഇന്‍കം ടാക്സ് റിട്ടേണ്‍ (ഐ.ടി.ആര്‍). ഇതോടെ കഴിഞ്ഞ വര്‍ഷം ആകെ ഫയല്‍ ചെയ്ത ആദായനികുതി റിട്ടേണുകളുടെ എണ്ണം 5.89 കോടിയിലെത്തി. കേന്ദ്ര റവന്യൂ...
Read full story
ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യേണ്ട അവസാന തിയ്യതി ഡിസംബര്‍ 31 തന്നെയാണെന്ന് കേന്ദ്രസര്‍ക്കാര്‍. കാലാവധി നീട്ടിയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് റവന്യു സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയ്യതിയാണ്...
Read full story