വയനാട്: ലേലം
അറിയിപ്പുകള്‍

വയനാട്: ലേലം

By ന്യൂസ് ഡെസ്ക് June 24, 2021
വയനാട്: കോഴിക്കോട് -വൈത്തിരി -ഗൂഡല്ലൂര്‍ റോഡിലും വൈത്തിരി - തരുവണ റോഡിലും നില്‍ക്കുന്ന വിവിധ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുളള ലേലം ജൂണ്‍ 28 ന് രാവിലെ 11.30 മുതല്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം ലക്കിടി സെക്ഷന്‍ ഓഫീസില്‍ നടക്കും.
Read full story